പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു .പാക്കിസ്ഥാൻ, ബലൂചിസ്ഥാൻ ക്വറ്റിയിലെ അർദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനം ഉണ്ടായി. 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത.
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു
