പീരുമേട്: നിണ്ട ഇടവേളക്ക് ശേഷം പീരുമേട് തോട്ടാപ്പുര ഭാഗത്ത് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി. എട്ടു മണിയോടു കൂടി കോവിലകംപുരയിടത്തിലാണ് കാട്ടാന എത്തിയത്. പ്രദേശവാസികൾ ബഹളം കൂട്ടിയതിനാൽ കാട്ടാന സമീപത്തുള്ള കാട്ടിലേക്ക് കയറി പോയി. കാട്ടാനകൂട്ടത്തെ ജനവാസ മേഖലയിൽ നിർത്തി തോട്ടാപുര ഭാഗത്ത് സൗരോർജ്ജവേലി സ്ഥാപിച്ച് ചാർജ് ചെയ്തത് പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം പീരുമേട്ടിൽ കാട്ടാന ഇറങ്ങി
