പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പൃഥ്വിരാജിനെയും കട്ടയ്ക്ക് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഷമ്മി തിലകനെയും ട്രെയിലറിൽ കാണാൻ സാധിക്കും.ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയറ്ററുകളിൽ എത്തും.
പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ പുറത്ത്
