പണം തരുന്നിടത്ത് നിന്ന് വാങ്ങിക്കോളൂ, പക്ഷേ വോട്ട് എനിക്ക് ചെയ്യണം

സേലം: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളികൾ പണം നൽകിയാൽ അത് സ്വീകരിച്ചോളൂ എന്നും എന്നാൽ വോട്ട് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (TVK) നൽകണമെന്നും നടനും രാഷ്ട്രീയക്കാരനുമായ വിജയ്. സേലത്ത് നടന്ന പാർട്ടിയുടെ മഹാറാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം വോട്ടർമാരോട് ഇത്തരമൊരു വിചിത്രമായ ആഹ്വാനം നടത്തിയത്. തന്റെ പാർട്ടിയുടെ ചിഹ്നമായ വിസിൽ ചൂണ്ടിക്കാട്ടിയായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *