വൈക്കം ; വല്ലകം ശ്രീകൃഷ്ണ ആയുര്വേധ ചികിത്സ കേന്ദ്രവും, വൈക്കം റോട്ടറി ക്ലബ്ബും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്തൃ വൈക്കം ഏരിയ കമ്മറ്റിയും സംയുക്തമായി സൗജനൃ ആയുര്‍വേദ ചികിത്സ കൃാമ്പ് നടത്തി. സി. കെ. ആശ എം. എല്‍. എ ചികിത്സ കൃാമ്പ് ഉദ്ഘാടനം ചെയ്തു. ആധുനിക രോഗ ചികിത്സ രംഗത്ത് ആയുര്‍വേദത്തിന്റെ പ്രസക്തിയെ കുറിച്ച് ചീപ്പ് ഫിസിഷൃന് ഡോ. വിജിത്ത് ശശിധര്‍ ക്ലാസ്സ് എടുത്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ആനന്ദവല്ലി അദ്ധൃഷത വഹിച്ചു, റേട്ടറി ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജെയിംസ് സെക്രട്ടറി ജെസി ജോഷി മുന്‍ ഡിസ്ട്രികറ്റ് ഗവര്‍ണര്‍ ഇ. കെ. ലൂക്ക്, അസിസ്റ്റന്റ് ഗവര്‍ണര്‍ ജെയിംസ് പാലയ്ക്കല്‍ പബ്ലിക് ഇമേജ് ചെയര്മാന് അഡ്വ. കെ. പി. ശിവജി, എസ്. ഡി. സുരേഷ് ബാബു, ഷിജോ മാതൃു, രാജു തോമസ്, സജിത് സുഗതന്, ഡോ. വിദൃാ വിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- വല്ലകം ശ്രീകൃഷ്ണ ആയുര്വേധ ചികിത്സ കേന്ദ്രവും, വൈക്കം റോട്ടറി ക്ലബ്ബും, ആയുര്‍വേദ
സൗജനൃ ആയുര്‍വേദ മെഡിക്കല്‍ കൃാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
