വൈക്കത്ത് മുറിഞ്ഞപുഴയ്ക്കു സമീപം യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു

കോട്ടയം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വള്ളം മറിഞ്ഞു. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ വെള്ളത്തിൽവീണ പലരെയും രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *