വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ HST ഫിസിക്കൽ സയൻസ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 06 . 01 .2026 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Related Posts
ചാലക്കുടി നഗരസഭ വികസന സദസ്സ്
ചാലക്കുടി:ചാലക്കുടി നഗരസഭ വികസന സദസ്സ്എം.പി. ബെന്നി ബെഹനാൻ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, യുഡിഎഫ്…
എയിംസ് വരേണ്ടത് ആലപ്പുഴയില്‍; സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ സമര രംഗത്തിറങ്ങുമെന്ന് സുരേഷ് ഗോപി
തൃശൂര്‍: എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മനസിലുമുളളത് ആലപ്പുഴയാണെന്നും ആലപ്പുഴയിൽ സ്ഥലം തന്നാല്‍ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍…
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈകോടതിയിൽ…
