കാഴ്ചയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, 2025 ഒക്ടോബർ 11-ന് തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് NACTE, ജൻ ശിക്ഷൺ സൻസ്ഥാൻ, പ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, ജൻ ശിക്ഷൺ സൻസ്ഥാൻ,തിരുവനന്തപുരം ഡയറക്ടർ ശ്രീ. സതീഷ് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ക്യാമ്പിൽ നേത്ര ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സതീഷ് സാർ ബോധവത്കരണ ക്ലാസ്സ് എടുത്തു.
