ഗാന്ധിജയന്തി സേവനവാരത്തോ ടനുബന്ധിച്ച് പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോം പരിസരം ശുചീകരണപരിപാടി ദേശീയ മലയാള വേദിയുടെ നേതൃത്വത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൂപ്രണ്ട് ബിനു റോയ് ഉത്ഘാടനം ചെയ്തു. അഡ്വ. ഫസീഹ റഹീം മുഖ്യ പ്രഭാഷണം നടത്തി. മുജീബ് റഹ്‌മാൻ സ്വാഗതവും അഡ്വ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *