പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സണുമായ വി സത്യവതി പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ, അദ്ധ്യാപകരായ ജയ ടി വി, മേരി ഗേളി ജെ സോജാ മംഗളൻ, ഷബീർ കെ വി, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *