ദേശിയ മലയാളവേദിയുടെ മാധ്യമ പുരസ്‌കാരത്തിന് സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി.ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടറിയേറ്റിന് സമീപം ഉള്ള പദ്മ കഫേയിൽ ദേശിയ മലയാള വേദിയുടെ സംഗീത സന്ധ്യയിലും പുരസ്‌കാര സമർപ്പണ ചടങ്ങിൽ വച്ച് പുരസ്‌കാരം സമർപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *