ഓണം വാരാഘോഷത്തോടനുബന്ധിച്ച് പാച്ചല്ലൂർ പൊഴിമുഖത്ത് സെപ്തംബർ 6 (നാളെ)നടക്കുന്ന ജല ഘോഷയാത്രയുടെ “ജലോത്സവ ഗീതം”ബഹു: പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. രചയിതാവ്എ.ജെ.സുക്കാർണോ, സംഗീതം നൽകിആലപിച്ചഡോ:വാഴമുട്ടം ചന്ദ്രബാബു, ജലോത്സവ സമിതി ഭാരവാഹികളായ പനത്തുറ പി. ബൈജു, എസ്. ഉദയരാജ് , ഡി.ജയകുമാർ, വെള്ളാർ സാബു, എസ്.പ്രശാന്തൻ, വാഴമുട്ടം രാധാകൃഷ്ണൻ, തിരുവല്ലം അജിതൻ, ആർ.ഹേമചന്ദ്രൻ, ഫസിൽ, ഷാജർ തുടങ്ങിയവർ പങ്കെടുത്തു.
