അന്നമനട ഗ്രാമപഞ്ചായത്ത്മികവ് മെറിറ്റ് ഡേയുംവി.എസ്. അച്യുതാനന്ദൻമെമ്മോറിയൽ കോൺഫറൻസ്ഹാളും മന്ത്രി അഡ്വ. പി. രാജീവ് ഉദ്ഘാടനം ചെയ്തു അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ്സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ സതീശൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ മഞ്ജു സതീശൻ .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. സി. രവി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. കെ.രവി നമ്പൂതിരി, KA ബൈജു , ടെസ്സി ടൈറ്റസ്, Tv സുരേഷ് കുമാർ . മോളി വർഗ്ഗീസ്, MU കൃഷ്ണകുമാർ , ആനി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ , ഡേവീസ് കുര്യൻ ഷിജു, ലളിത ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ വി.വി.ജയരാമൻ, TK സതീശൻ , ടെസ്സി ടൈറ്റസ്, ബേബി പൗലോസ്, ഗീത ഉണ്ണികൃഷ്ണൻ , പി. വി. വിനോദ് എന്നിവരെ ആദരിച്ചു. മികച്ച വിജയം നേടിയ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും അനുമോദിച്ചു.അഡ്വ. MK ഹക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു
അന്നമനട ഗ്രാമപഞ്ചായത്ത് മികവ് മെറിറ്റ് ഡേയുംവി.എസ്. അച്യുതാനന്ദൻമെമ്മോറിയൽ കോൺഫറൻസ്ഹാളും മന്ത്രി അഡ്വ. പി. രാജീവ് ഉദ്ഘാടനം ചെയ്തു
