ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിടെ “ഡാൻസിംഗ് ഗേളിനെ”മോഷ്ടിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടയിൽ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാല അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ “ഡാൻസിംഗ് ഗേൾ”പ്രതിമയുടെ പകർപ്പാണ് അധ്യാപകൻ മോഷ്ടിച്ചത് .അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തുകയയിരുന്നു. 4500 വർഷം പഴക്കമുള്ള “ഡാൻസിംഗ് ഗേൾ “വെങ്കല പ്രതിമ 1926ൽ മോഹൻജദാരോയിൽ നിന്നും ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ എൺസ്റ് മക്കെയാണ് കുഴിച്ചെടുത്തത് .10.5 cm ഇതിൻറെ ഉയരം.

Leave a Reply

Your email address will not be published. Required fields are marked *