ഐടി ഓഹരികളിൽ കനത്ത തകർച്ച

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ഐടി കരുത്തരായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു കമ്പനികളുടെയും ഓഹരി വില 6 ശതമാനത്തോളം താഴേക്ക് പോയി. ഇതോടെ നിഫ്റ്റി ഐടി സൂചികയില്‍ 5 ശതമാനത്തിന്റെ ഇടിവുണ്ടായി. നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്ന ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ മൂന്ന് പ്രധാന കാരണങ്ങളാണുള്ളതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞത് അവിടുത്തെ സമ്പദ്വ്യവസ്ഥ ശക്തമാണെന്ന സൂചനയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *