കൊച്ചി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുകാരനും യാത്രക്കാരന്റെ മർദനം. തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിലാണ് അതിക്രമം ഉണ്ടായത്. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഷാഹിൽ ആണ് അറസ്റ്റിലായിരിക്കുന്നത്.ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം ഉണ്ടായത്.
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുദ്യോഗസ്ഥനും യാത്രക്കാരന്റെ മർദനം
