ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നേരിട്ടതിനെ തുടർന്നാണ് ഈ രാജി. സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുതന്നെ രാജി ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഇഷിബ സ്ഥാനമൊ‍ഴിയാൻ തീരുമാനിച്ചത്.മുൻ പ്രതിരോധമന്ത്രിയായിരുന്ന ഇഷിബ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *