മലപ്പുറം: കോട്ടക്കലിൽ ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിന് അറസ്റ്റ്. കോട്ടക്കൽ ഇന്ത്യന്നൂർ സ്വദേശി വാസുദേവൻ ആണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടൂർ ബിഎൽഒ രാഹുലനെ അപമാനിക്കും വിധമാണ് വാസുദേവൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത വാസുദേവനെ പിന്നീട് ജാമ്യത്തിൽ വിട്ടയ്ച്ചു.
ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ച സംഭവത്തിൽ അറസ്റ്റ്
