ഫേസ്ബുക്ക്-എക്സ്-യൂട്യൂബ് നിരോധനത്തിനെതിരെ നേപ്പാളിലെ ജെൻ-സി പ്രതിഷേധം

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ കാഠ്മണ്ഡുവിൽ വന്‍ പ്രതിഷേധങ്ങള്‍.നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ എസ്എസ്ബി ജാഗ്രത വര്‍ദ്ധിപ്പിച്ചു.അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി എസ്എസ്ബിയെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *