വാല്‍മീകിനഗര്‍: നേപ്പാളിലെ അക്രമ സംഭവങ്ങളെത്തുടര്‍ന്ന്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള വാല്‍മീകിനഗര്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.മുന്‍കരുതല്‍ നടപടിയായി ഇന്ത്യന്‍ പൗരന്മാര്‍ നേപ്പാളിലേക്ക് പ്രവേശിക്കുന്നത് ഭരണകൂടം താല്‍ക്കാലികമായി നിരോധിചിരിക്കുകയാണ്.
നേപ്പാളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് പ്രവേശനമില്ല
