എം.എസ്. ധോണിയ്ക്ക് പരിക്ക്

ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് കനത്ത തിരിച്ചടിയായി എം.എസ്. ധോണിയുടെ പരിക്ക്. കാൽവണ്ണയ്ക്കേറ്റ പരിക്കിനെ (Calf Strain) തുടർന്ന് ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സിഎസ്കെ തങ്ങളുടെ എക്സ് (ട്വിറ്റർ) പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.മാർച്ച് 30-ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ഈ സീസണിലെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *