അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു

കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് മെസ്സിയും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിൽ മത്സരത്തിന് ഇറങ്ങുന്നത്.കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന മത്സര തീയതി ആണ് ഇപ്പോൽ പുറത്തു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *