കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ച എല്ലാവരും ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ട്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്.
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി
