യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതി ക്രുരമായി മർദ്ധിച്ച പോലിസ് കാരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട വെള്ളൂർ മുളക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളൂർ പോലിസ് സ്റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. കാരി കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നുറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. കോൺഗ്രസ് മുൻ ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ.പി.പി .സിബിച്ചൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മുളക്കുളം മണ്ഡലം പ്രസിഡൻ്റ് ജഫി ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് വി.സി. ജോഷി സ്വാഗതം ആശംസിച്ചു. എം. എൻ ദിവാകരൻ നായർ, ജയിംസ് ജോസഫ്, ജോർജ് ബേബി,എസ്. ജയപ്രകാശ്, എൻ.സി തോമസ്, മർസുക്ക് താഹ ,ജിത്തു കരിമാടത്ത്, കെ.പി. ജോസ്,മനോജ് കെ. തൈപ്പറമ്പിൽ, ലിസി റോയി, വി.പി.മുരളിധരൻ, ബി.സുകുമാരൻ നായർ, കെ.ജി സത്യൻ, അക്ഷയ് വി. നായർ രഘുമുള്ളോൻ കുഴി, ജിജിമോഹൻ മാത്യു, ജയകുമാർ, വി.പി. ചാക്കോ പി.എസ് ബാബു, ശാലിനി മോഹനൻ്, സുമ തോമസ്, ലീല ച
വെള്ളൂർ പോലിസ് സ്റ്റേഷന് മുമ്പിൽ.. ജനകിയ പ്രതിഷേധ സദസ്
