കോഴിക്കോട്: ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് കുട്ടി മാതാവിനോടൊപ്പം ചെറുപുഴയിൽ കുളിക്കാനായി എത്തിയതാണ്. കടവിലെ പാറയിൽ നിന്നും തെന്നി വീണ തൻഹ ചുഴിയിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. കാണാതായി മൂന്നാം ദിനമാണ് മൃതദേഹം കണ്ടെത്തിയത്.
ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
