ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി

ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ആനാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്തു.

ചിത്രം – ഐ എൻ എൽ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് സഫറുള്ളാഖാൻ ഐ എൻ എൽ കോവളം മണ്ഡലം പ്രസിഡൻ്റ് ഷംനാദ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *