കോട്ടയം: മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കർണ്ണാടക സംഗീതം കാറ്റഗറി നാലിൽ കല്യാണി രാഗത്തിലെ ഹജരേരെ ജിത്ത ബാലാബിക എന്ന കീർത്തനം തന്മയത്തോടെ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി അങ്കമാലി മേക്കാട് വിദ്യാധിരാജാ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥി എ ആർ അനിരുദ്ധൻ മൂന്നാം ക്ലാസ് മുതൽ തൻ്റെ പിതാവും കലാമണ്ഡലത്തിലെ സംഗീതാദ്യാപകനുമായ രാജു നാരായണൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചു വരുന്നു മാതാവ് ദിവ്യ രാജു വിട്ടമ്മയാണ് സഹോദരൻ എ ആർ നിരഞ്ജൻ ‘
സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ പിതാവിൻ്റെ ശിഷണത്തിൽ കല്യാണി രാഗം പാടി അനിരുദ്ധൻ
