ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരികേറ്റു.രണ്ട് വനിതാ പൊലീസുകാർക്കും എഎസ്‌ഐയ്ക്കും ആണ് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്റ്റേഷനിലെ എഎസ്‌ഐ ഹരിലാലിനുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *