കിഡ്സ് കാർണിവൽ

കുട്ടികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമായി രാജഗിരി അമല സി. എം. ഐ പബ്ലിക്ക് സ്കൂൾ 14.02.2026 – ന് കിഡ്സ് കാർണിവൽ ഒരുക്കുന്നു 2 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന കിഡ്സ് കാർണിവലിൽ 14-02-2026 രാവിലെ 9:30 വരെ രജിസ്റ്റർ ചെയ്യാം. പതിനൊന്നു വിവിധ തരം മത്സരങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിലെ പ്രതിഭ തിരിച്ചറിയുന്നതിന് ഈ മത്സരങ്ങൾ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *