പീരുമേട് :കേരള വാട്ടർ അതോറിട്ടിയുടെ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിൽ മോട്ടോർ തകരാറ് പരിഹരിക്കുന്നത് കൊണ്ട് ഇന്ന് (17- 08-2025) മുതൽ നാല് ദിവസത്തേക്ക് (ബുധനാഴ്ച വരെ) നാല് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും എന്ന് വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു. പീരുമേട് ഏലപ്പാറ, പെരുവന്താനം, പഞ്ചായത്തുകളിൽ പൂർണ്ണമായും കൊക്കയാർ പഞ്ചായത്തിൽ ഭാഗീകം ആയിയും ജലവിതരണം മുടങ്ങും എന്ന് അറിയിപ്പിൽ പറഞ്ഞു.
നാല് പഞ്ചായ ത്തുകളിൽ നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങും
