അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചതിനെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചത്.അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തി ആണ് മുഖ്യമന്ത്രി ഇതിലൂടെ കാണികുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തി’; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രംഗത്ത്
