വരാപ്പുഴ :ഇസബല്ല ദെ റോസിസ് പബ്ലിക് സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വരാപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ബന്തി കൃഷിയുടെ വിളവെടുപ്പ് നടത്തപ്പെട്ടു. വരാപ്പുഴ കൃഷി ഓഫീസർ ശ്രീമതി ചാന്ദിനിയും, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീമതി ജെസ്സിയും, ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീവേദും, റാഹേലിൻ മോണിക്കയും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
