ലോകഭിന്നശേഷി ദിനാചരണം’ഹർഷിതം 2025’വിളംബര ജാഥ നടത്തി

ലോകഭിന്നശേഷിദിനാദിനാചരണത്തിന്റെ ഭാ ഗമായിസമഗ്രശിക്ഷാകേരള വൈക്കം ബി ആർസിയുടെആഭിമുഖ്യത്തിൽ ഡിസംബർ 3 ന്‌നടക്കുന്നഭിന്നശേഷിദിനാചരണത്തിന്റെമുന്നോടിയായി വിളംബര ജാഥ നടത്തി.ഉദയനാപുരത്ത് വൈ ക്കംപോലീസ്സബ്ബ്ഇൻസ്പെക്ടർ സന്തോഷ്കെ വിഫ്ലാഗ്ഓഫ്ചെയ്തു.പി. സോമൻ പിള്ള,രാ ജൻഅക്കരപാടം,രാധി ക എം ആർ, സുരേഷ് എം എസ്, ഷിമീഷാബീ വി എം എസ്, ഷെമിയ മോൾതുടങ്ങിയവർ പ്ര സംഗിച്ചു.വിളംബരജാഥ വലിയ കവലയിൽസമാപിച്ചു.തുടർന്ന് ആശ്രമംസ്കൂ ൾവിദ്യാർത്ഥികളുടെഫ്ലാഷ് മോബ് നടന്നു. ഭിന്നശേഷിദിനാചരണം ഡിസംബർ 3 ന് വൈക്കംഇണ്ടംതുരുത്തിമനയിൽനടക്കും.വൈക്കംഡിവൈഎസ്പി ഷിജു പി എസ് ഉൽഘാടനംചെയ്യും.ചലചിത്ര കോമഡി താരം വൈക്കം ഭാസി മുഖ്യാ തിഥി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *