പെരുവന്താനത്ത് യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ യു.ഡി. എഫ് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.കൊടികുത്തി-ഷേർളി ജോർജ്, പെരുവന്താ നം-ഷിയാസ് മുത്തേടം, ചുഴുപ്പ്- റോസമ്മ തോമ സ്, അമലഗിരി- സെബാസ്റ്റ‌്യൻ, ചെറുവള്ളിക്കു ളം- ടോമി കളരിക്കൽ, കണയങ്കവയൽ- ലിസി ജോസഫ്, വെള്ളാനി- മിനി വിനോദ്, മൂഴിക്കൽ-കെ.എസ് രഞ്ജു, കുപ്പക്കയം- എസ്. സനീഷ്മോൻ, കപ്പാലുവേങ്ങ- സംഗീത ജോസഫ്, തെ ക്കേമല- കെ.ആർ വിജയൻ, പാലൂർകാവ്-മേരി ക്കുട്ടി ഓലിക്കൽ, കടമാൻകുളം-ടി.എം. തോമ സ്കുട്ടി, മുണ്ടക്കയം ഈസ്‌റ്റ്- കെ.എൻ. രാമദാ സ്, അഴുത ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡിവി ഷനിൽ ജീവാമോൾ, പെരുവന്താനം ബ്ലോക്ക് ഡി വിഷനിൽ ജോൺ പി. തോമസ് എന്നിവരാണ് സ്‌ഥാനാർഥികൾ.

Leave a Reply

Your email address will not be published. Required fields are marked *