തിരുവനന്തപുരം: യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി. അലനൻ എന്ന യുവാവിനാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തേറ്റത്. 19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികൾ തന്നെയാണ് ആശുപത്രി യിൽ എത്തിച്ചത്.എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു
