കോവളം :തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് തെരഞ്ഞെടുപ്പ് വാഹനപ്രചാരണ ജാഥ തിരുവനന്തപുരം സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണ ൻ എക്സ് എം എൽ എ ഉൽഘാടനം ചെയ്തു, കൗൺസിലർ പനത്തൂറ പി ബൈജു, എൽ ഡി എഫ് നേതാക്കളായ പ്രൊഫ സജീവ് കുമാർ, കെ എസ് മധസൂധനൻ നായർ, ഡി ജയൻ, വെള്ളാർ സാബു,, പ്രശാന്തൻ, വാഴമുട്ടം രാധാ കൃഷ്ണൻ, ഷിബു സേതു നാഥു, കാലടി പ്രേമ ചന്ദ്രൻ, കെ എസ് നടേശൻ, സ്ഥാനാർഥി ജി എസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
