തിരുവനന്തപുരം:ശ്രീ ചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലക്കേന്ദ്ര ത്തിന്റെ മുപ്പത്തിമൂന്നാമത് അനന്തപുരി നൃത്ത സംഗീതോത്സവത്തിനോടനുബന്ധിച്ച് മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളയിരാമത് മതമൈ ത്രി സംഗീത സദസ് അരങ്ങേറി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മുൻ സ്‌പീക്കർ എം വിജയകുമാർ നിർവ്വഹിച്ചു. കൂടെ പാടിയത് യൂ എസ് ദീക്ഷ്. വയലിൽ അടൂർ അനന്തകൃഷ്ണൻ മൃദഗം തിരുവനന്തപുരം ഹരിഹരൻ ഘടം അഞ്ചൽകൃഷ്ണയ്യർ
മതമൈത്രി സംഗീത സദസ് തൊള്ളായിരം വേദികൾ പൂർത്തിയാക്കി മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബു
