വിഴിഞ്ഞം തുറമുഖം ജനകീയ വികസന സമിതിയുടെ യോഗം നടന്നു

വിഴിഞ്ഞം തുറമുഖം ജനകീയ വികസന സമിതിയുടെ യോഗം നടന്നു ഒന്നാം ഘട്ടം നിർമ്മാണം പൂർത്തീകരിച്ചിട്ടും തൊഴിൽ അവസരങ്ങളിൽ തദ്ദേശീയവാസികളായ ജനങ്ങളെ പരിഗണിക്കാത്തതിൽ യോഗത്തിൽശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ഘട്ടത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ ജനകീയ വിശദീകരണ യോഗം നടത്താൻ യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *