പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ UV സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നുവെന്നും, കോന്നി, ചങ്ങനാശേരി, പൊന്നാനി എന്നിവിടങ്ങളിൽ UV ഇൻഡക്സ് 7 രേഖപ്പെടുത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *