സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 14 ന് പകൽ 2.30 മുതൽ 3.30 വരെ ക്വിസ് മത്സരം, കുട്ടികളുടെ നേതൃത്വത്തിൽ അക്ഷര കരോളും മഹത്മാഗാന്ധിജി യുടെ പ്രതിമയിൽ ഹാരർപ്പണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *