തിരുവനന്തപുരം: ‘നർമ്മകൈരളി’ 2026 ഫെബ്രുവരി 14 , പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. ടി. പി. ശാസ്ത മംഗലം അതിഥിയായ ചടങ്ങിൽ കൃഷ്ണ പൂജപ്പുര, ജി. ഹരി, രാജൻ അമ്പ്ര, ഡോ. ആശിഷ് ആർ., രാജീവ് കെ ആർ., ഉണ്ണികൃഷ്ണൻ ആർ., ഡോ പത്മനാഭൻ, കൗസല്യ പി കെ., വിജയകുമാർ, വിജയനാഥ്, എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് പാട്ടിലെ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെയ്ച്ചു.
നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘പാട്ടും ചിരിയും ‘ ഓൺലൈനിൽ
