അഖിലേന്ത്യ വക്താക്കളെ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കേരളത്തിൽ നിന്നും അഡ്വ വസന്ത് സിറിയക്കും എംഎസ് അഭിജിത്തും

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി അഖിലേന്ത്യ വക്താക്കളേയും മീഡിയ പാനലിസ്റ്റ്കളെയും അഖിലേന്ത്യ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രഖ്യാപിച്ചു ബീഹാറിൽ നടത്തപ്പെട്ട ടാലെൻറ് ഹണ്ട്7 മാസത്തോളം നീണ്ടു നിന്ന വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയിലെ ദേശീയ തലത്തിലെ മുന്നേറ്റം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പ്രഖ്യാപനം വസന്ത് നിലവിൽ ചാനൽ ചർച്ചകളിലെ പാർട്ടിയുടെ പരിചിത മുഖം ആണ്.

Leave a Reply

Your email address will not be published. Required fields are marked *