പ്രമുഖ മതമൈത്രി സംഗീതഞ്ജനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റ മതമൈത്രി സംഗീത സാദസ്സുകൾ തലസ്ഥാന നഗരിയിൽ തൊള്ളയിരത്തി ഇരുപത്തി നാലാമത്തെ വേദി അനന്തപുരിയിൽ ഭാരത് ഭവന്റെ മണ്ണരങ്ങ് വേദിയിൽ നിത്യഹരിത നായകന് ഡോ വാഴമുട്ടം ചന്ദ്രബാബു തൊള്ളായിരത്തി ഇരുപത്തി നാലാമത് മതമൈത്രി സംഗീത സദസ് സമർപ്പിച്ചു ഗുരുബ്രമ വർണ്ണത്തോട് കൂടി ആരംഭിച്ചു മഹാഗണപതി നാട്ട രാഗം, ശ്രീ രാഗത്തിൽ റബ്ബേ അല്ലാഹുവേ നാളിനകന്തി രാഗത്തിൽ മരകുറിശ്ശിൽ ജാതനായ് പാഹിമാം ശ്രീ ജനിരഞ്ജനിരാഗം പ്രധാന കൃതിയായി മത വാദം വെടിഞ്ഞ മഹാമതെ രാഗം മായാമാ ളവഗൗള അവസാനമായി ധനാശ്രി രാഗത്തിൽ തില്ലാനയും പാടിഅവസാനിപ്പിച്ചു വയലിൻ തിരുവനന്തപുരം രാഹുൽ മൃദംഗംതിരുവനന്തപുരം ഹരിഹരൻ കൂടെ പാടിയത് തൃശ്ശൂർ ബിബിൻ ബാബു, അഭിജ ചന്ദ്രബാബു പ്രേം നസീർ സുഹൃത് സമിതിയും GTEC എഡ്യൂക്കേഷനും സംയുക്തമായാണ് അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടികൾ സംഘടിപ്പിച്ചത്
