നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘പുതു വർഷ ചിരി ‘ ഓൺലൈനിൽ

തിരുവനന്തപുരം:’നർമ്മകൈരളി’ 2026 ജനുവരി 18 , പുതു വർഷ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. നന്ദ കിഷോർ അതിഥിയായ ചടങ്ങിൽ കൃഷ്ണ പൂജപ്പുര, ഡോ സുന്ദരേശൻ,ഡോ. ആശിഷ് ആർ, സന്തോഷ്‌ ആറ്റിങ്ങൽ, രാജീവ്‌ കെ ആർ., ഉണ്ണികൃഷ്ണൻ ആർ., ദിലീപ് കുമാർ, എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് പുതു വർഷ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെയ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *