തിരുവനന്തപുരം :യൂത്ത് ഫ്രണ്ട് ജേക്കബ് തിരുവനന്തപുരം ജില്ലാ നേതൃത്വ യോഗം ജില്ലാ പ്രസിഡന്റ് ജെസ് പ്രസാദിന്റെ അധ്യക്ഷതയിൽ കുടിയ യോഗം പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേഷൻ ഉദ്ഘാടനം ചെയിതു പാർട്ടി നേതാക്കളായ ഏ കെ വേലപ്പൻ നായർ എസ് മഹേശ്വർ രഞ്ജിത്ത്പാച്ചല്ലൂർ അജയ് നന്ദൻകോട് വിളവൂർക്കൽ രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
യുത്ത് ഫ്രണ്ട് (ജേക്കബ് )ജില്ലാ നേതൃത്വയോഗം
