കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

വ​യ​നാ​ട്: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ ദേ​വ​സ്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി ഉണ്ടായിരിക്കുന്നതാണ്. ഭൂ​മി ത​രം മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 10000 രൂ​പ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രാ​തി.

Leave a Reply

Your email address will not be published. Required fields are marked *