തിരു: പ്രലോപനങ്ങൾ വഴിയും, പണം കൊടുത്തു സ്വാധീനിച്ചും, സർക്കാർ സ്കൂളുകളിൽ നിന്നും കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റികൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് ഗവ: സ്കൂൾ പി. ടി.എ ഓർഗനൈശേഷൻ സംസഥാന കമ്മിറ്റി വശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിലെ പാവപ്പെട്ട കുട്ടികളുടെ യാത്ര ചെലവ് സർക്കാർ വഹിക്ക ണം. ജനപ്രതിനിധികളുടെ ഫണ്ട് ഇതിനായി ഉപയോഗിക്കണം,തുടങ്ങി പതിനൊന്നു ഇന ആവശ്യങ്ങൾ അടങ്ങുന്ന നിദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു നൽകിയതായി കെ ജി പി ടി എ ഓർഗനൈ ശേഷൻ ഭാരവാഹികൾ അഅറിയിച്ചു.

ഉപദേശക സമിതി അംഗങ്ങളായി, വി ജോയ് MLA, ജസ്റ്റിസ് VK മോഹൻ, അഡ്വ : ദീപക് പ്രകാശ് ( സുപ്രിം കോർട്ട് ലോയർ), കള്ളിക്കാട് ബാബു, തിരുവനന്തപുരം (പ്രസിഡണ്ട് ) ഷെനിൽ ചാവക്കാട് തൃശ്ശൂർ, ( സെക്രട്ടറി )രവികുമാർ നായത്തോട്, (അങ്കമാലി )വൈസ് (പ്രസിഡണ്ട് )ബ്രിജിറ്റ് കെ എബ്രഹാം ഏഴം കുളം അടൂർ, (ജോയിന്റെ സെക്രട്ടറി )ദൗലത്ഷ, പാ ച്ചല്ലൂർ, (ട്രഷറർ ) തുടങ്ങി 51 സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞടുത്തു.