കള്ളിക്കാട് സെൻറ് അന്നാസ് എൽ പി സ്കൂളിൽകലോത്സവം സംഘടിപ്പിച്ചു

കള്ളിക്കാട് സെൻറ് അന്നാസ് എൽ പി സ്കൂളിൽകലോത്സവം സംഘടിപ്പിച്ചു.കള്ളിക്കാട് സെയിന്റ്അന്നാസ് എൽ പി സ്കൂളിൽകലോത്സവം പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മദർ പി ടി എപ്രസിഡന്റ് പ്രിയ രാജീവ് അധ്യക്ഷതവഹിച്ചയോഗത്തിൽ വാർഡ് മെമ്പർ ബിന്ദു എസ്ആശംസകൾ അർപ്പിച്ചു.പ്രധാന അധ്യാപകൻസെൽവരാജ് സ്വാഗതവും കലോത്സവ കൺവീനർആൻസലീന സുമി നന്ദിയും രേഖപ്പെടുത്തി.നൂറ്റിഅൻപതിൽപരം വിദ്യാർത്ഥികൾ വിവിധകലാമത്സരങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *