ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൈരവന്‍ തെയ്യത്തിന്റെ രൂപം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി തെയ്യത്തിന്റെ രൂപം സമ്മാനിച്ചത്. അതേസമയം ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്മാവിന്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണ് ഭൈരവമൂർത്തിയ്ക്ക് ഉള്ളത്. ശിവ സങ്കല്പത്തിലുള്ള ഈ ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൈരവന്‍ തെയ്യത്തിന്റെ രൂപം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
