കർഷകദിനം ആചരിച്ചു

പീരുമേട്:പെരുവന്താനം ദേശീയവായനശാലയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. മികച്ച ക്ഷീരകർഷക പി.ആർ രഗ്നമയെ ആദരിച്ചു. വായനശാല പ്രസിഡന്റ്‌  എൽ.എ ജലീൽ ആധ്യക്ഷത വഹിച്ചു. കെ ആർ വിജയൻ, സിജി എബ്രഹാം, മൈമൂന റഹിം,കൃഷി ഓഫീസർ പി. രാഖി  എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *